തുടരും എന്ന ചിത്രത്തിൽ ജോർജ് സാർ എന്ന അതിക്രൂരനായ പോലീസ് ഓഫീസറെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് പ്രകാശ് വർമ. ചിത്രം വൻവിജയം നേടി മുന്നേറവേ നടി ശോഭനയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രകാശ് വർമ. താൻ എന്നും ഒരു ആരാധകനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ ഒരു രംഗത്തിന്റെ രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം ചെറുകുറിപ്പ് പങ്കുവെച്ചത്. നേരത്തേ മോഹൻലാലിനെക്കുറിച്ചും ജേക്സ് ബിജോയിയെക്കുറിച്ചും ബിനു പപ്പുവിനെക്കുറിച്ചും പ്രകാശ് വർമ സമാനമായ രീതിയിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. പ്രകാശ് […]