Posted inLIFESTYLE, WORLD

പാരീസ് മെട്രോയിലെ ലഹങ്കക്കാരി; ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വീഡിയോ വൈറൽ

രജ്പുത്, മുഗൾ പാരമ്പര്യത്തോളം പഴക്കമുള്ള പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമണിഞ്ഞ് പാരീസ് മെട്രോയിൽ കറുത്ത കൂളിംഗ് ഗ്ലാസുമിട്ട് ഇരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ‘പാരീസ് ദേശി ബാഡ്ഡിക്ക് തയ്യാറാകാതിരുന്നപ്പോൾ’എന്ന കുറിപ്പോടെയാണ് ബോഹോ_ഗ്രാം എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ അഭിനന്ദിച്ചും ഹൃദയ ചിഹ്നം സമ്മാനിച്ചും നൂറുകണക്കിനാളുകളാണ് എത്തിയത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.  പാരീസ് മെട്രോയില്‍ ലഹങ്ക ധരിക്കാന്‍ പാടില്ലേ എന്ന് […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks