Posted inLIFESTYLE, WORLD

സഞ്ചാരികളുടെ മോഷണംകൊണ്ട് പൊറുതിമുട്ടി ഒരു നഗരം, മോഷ്ടിച്ച സാധനത്തിന് പകരം പൂച്ചെടി

സഞ്ചാരികളുടെ മോഷണംകൊണ്ട് പൊറുതിമുട്ടുകയാണ് ഒരു യൂറോപ്യന്‍ നഗരം. യാത്ര പോകുന്നിടത്തെ ഓര്‍മ്മക്കായി സൊവനീറുകളും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും സഞ്ചാരികള്‍ കൂടെക്കൂട്ടുന്നത് സാധാരണമാണ്. എന്നാല്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് നഗരത്തിലെ കല്ലുകളാണെങ്കിലോ!! നാടോടിക്കഥകളില്‍ കേട്ടിട്ടുള്ള വിസമയ നഗരങ്ങള്‍ക്ക് സമാനമെന്ന് അറിയപ്പെടുന്ന ബെല്‍ജിയത്തിലെ കനാല്‍ നഗരമായ ബ്രൂഷാണ് സഞ്ചാരികളെ കൊണ്ട് പൊറുതി മുട്ടുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ച നഗരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെരുവ് നിരത്തുകളില്‍ പാകിയ കോബിള്‍സ്‌റ്റോണ്‍ എന്നറിയപ്പെടുന്ന കല്ലുകളാണ് സഞ്ചാരികള്‍ മോഷ്ടിക്കുന്നത്. നഗരത്തില്‍ തിരക്കേറുന്ന സീസണാകുമ്പോള്‍ ഓരോ […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks