Posted inLIFESTYLE, NATIONAL

ബെംഗളൂരുവില്‍ 3bhk ഫ്‌ളാറ്റിന്റെ വാടക 2.5 ലക്ഷം രൂപ, ഡെപ്പോസിറ്റ് 15 ലക്ഷം രൂപ 

ഇന്ത്യയുടെ ടെക് ഹബായ ബെംഗളൂരുവിലെ ഫ്ലാറ്റുകളുടേയും വീടുകളുടേയും വാടക ഏറെനാളായി ചര്‍ച്ചകളിലുണ്ട്. എന്നാല്‍ ഒറ്റനോട്ടത്തില്‍ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു ഫ്ലാറ്റിന്റെ വാടകയുമായി ബന്ധപ്പെട്ട റെഡിറ്റ് പോസ്റ്റ് ചർച്ചയാകുകയാണ്. മൂന്ന് മുറികളുള്ള ഫ്ലാറ്റിന് പ്രതിമാസം 2.7 ലക്ഷം രൂപ വാടകയെന്നാണ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ സൂചിപ്പിക്കുന്നത്. 1464 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റിന്റെ ഡെപ്പോസിറ്റ് തുക 15 ലക്ഷമാണെന്നാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമില്‍ നല്‍കിയിരിക്കുന്ന വിവരം. യഥാര്‍ത്ഥത്തില്‍ ആളുകള്‍ ഇത്രയും പണം വീടുകള്‍ക്ക് വാടക നല്‍കുന്നുണ്ടോയെന്ന് ചോദിച്ചാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കാഴ്ചയില്‍ […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks