Posted inCRIME, KERALA

രാധാകൃഷ്ണന്‍ വധം: കൊലപ്പെടുത്താന്‍ ഒത്താശ ചെയ്തത് ഭാര്യ, പ്രതിയുമായി അതിരുകടന്ന സൗഹൃദം

പിലാത്തറ: കൈതപ്രത്തെ ഗുഡ്സ് ഓട്ടോഡ്രൈവറും ബിജെപി പ്രവർത്തകനുമായിരുന്ന കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ മിനി നമ്പ്യാർ (46) അറസ്റ്റിൽ.മിനിയും ബിജെപി പ്രവർത്തകയാണ്‌. രാധാകൃഷ്ണനെ വധിക്കാൻ ഒന്നാംപ്രതി എൻ.കെ. സന്തോഷിന് പ്രേരണ നൽകിയെന്ന കുറ്റത്തിനാണ് രണ്ടാം പ്രതിയാക്കി കേസെടുത്ത് ഇവരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പരിയാരം ഇൻസ്‌പെക്ടർ എം.പി. വിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസ് സംഘമെത്തിയാണ് കസ്റ്റഡിയിലെടുത്തത്. മാർച്ച് 20-നാണ് നാടിനെ നടുക്കിയ […]

error: Content is protected !!
Exit mobile version