Posted inKERALA

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം

ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണ വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇതോടെ, മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ എബ്രഹാമാണ് (50) ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 നുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്.പന്നിയാര്‍ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒളിമ്പ്യന്‍ കെ.എം. ബീന മോളുടെ സഹോദരിയാണ് […]

error: Content is protected !!
Exit mobile version