Posted inLOCAL

IHRD ക്യാമ്പസുകളില്‍ സ്‌നേഹത്തോണ്‍

കോട്ടയം: കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനകള്‍ക്കും ലഹരി ഉപഭോഗത്തിനാമതിരെ മഹാസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നത വിദ്യഭ്യാസ രംഗത്തെ ഏറ്റവും പ്രമുഖ സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി വെള്ളിയാഴ്ച സ്‌നേഹത്തോണ്‍ സംഘടിപ്പിക്കുന്നു. ലഹരിയെന്ന വിപത്തിനെ ചെറുക്കുന്നതിനുള്ള വലിയൊരു ഉടര്‍ പ്രവര്‍ത്തനത്തിന്റെ ഉല്‍ഘാടനമെന്ന നിലയിലാണു സ്‌നേഹത്തോണ്‍ നടത്തപ്പെടുന്നതു. ഐഎച്ചിആര്‍ഡിയുടെ 88 ഓളം വരുന്ന സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ നഗര കേന്ദ്രങ്ങളില്‍ രാവിലെ 7.30ന് ലഹരി വ്യാപനത്തിനെതിരെ Runaway from Drugs എന്ന പേരിലുള്ള കൂട്ടയോട്ടത്തോടെ പരിപാടികള്‍ക്കു തുടക്കമാവും. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ […]

error: Content is protected !!
Exit mobile version