Posted inLIFESTYLE, NATIONAL

കൈകൊണ്ട് ഭക്ഷണം കഴിക്കും, ടോയ്‌ലെറ്റ് പേപ്പറുപയോ?ഗിക്കില്ല; ഇന്ത്യക്കാരുടെ ഈ ശീലം ബുദ്ധിമുട്ടെന്ന് വിദേശവനിത

ഇന്ത്യക്കാരുടെ സംസ്‌കാരം മറ്റ് രാജ്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. പലപ്പോഴും വിദേശികള്‍ക്ക് അതത്ര ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നില്ല. പ്രത്യേകിച്ചും നമ്മുടെ ചില ശീലങ്ങള്‍. അങ്ങനെ അമേരിക്കക്കാര്‍ക്ക് അത്ര സുഖകരമല്ലാത്ത ഇന്ത്യക്കാരുടെ ചില ശീലങ്ങളെ കുറിച്ച് ഒരു വിദേശി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയത്.ദില്ലിയില്‍ കുടുംബമായി താമസിക്കുന്ന വിദേശവനിതയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാര്‍ പിന്തുടരുന്നതും എന്നാല്‍ അമേരിക്കക്കാര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതുമായ […]

error: Content is protected !!
Exit mobile version