Posted inKERALA

ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയ സംഭവം: പ്രതിക്കെതിരെ പോക്‌സോ കേസും

ചന്തേര: ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ കേസും. ചന്തേര പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡിലായ വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെതിരെയാണ് പോക്‌സോ നിയമപ്രകാരവും കേസെടുത്തത്. അമ്മയുടെ നഗ്‌നവീഡിയോ അയച്ചെന്ന മകന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു.വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് ചന്തേര പോലീസ് പിടികൂടിയത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ടില്‍) ഹാജരാക്കിയ പ്രതിയെ […]

error: Content is protected !!
Exit mobile version