മുന്‍ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി നടന്‍ ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബര്‍ അജു അലക്‌സിനെതിരെയും ബാലയുടെ ഭാര്യ കോകിലയും പരാതി നല്‍കി.നടന്‍ ബാലയും ഭാര്യ കോകിലയും പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ വ്യക്തിയാണ്. ശസ്ത്രക്രിയയുടെ സമയത്താണ് എലിബസത്ത് വന്നത്. അതിന് മുമ്പ് എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. ഒന്നര വര്‍ഷത്തിന് ശേഷം വന്ന് ഇക്കാര്യങ്ങള്‍ എന്തിന് പറയണമെന്നും […]