Posted inNATIONAL

മകളുടെ വിവാഹത്തിനായി സ്ഥലം വിറ്റു, 19 വർഷത്തിന് ശേഷം ഷെയർ ചോദിച്ച് മകൾ, എന്താണ് ചെയ്യേണ്ടതെന്ന് സ്ഥലമുടമ

മക്കളുടെ വിവാഹം നടത്തുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ സാമ്പത്തിക ബാധ്യതയുള്ള ഒന്നാണ്. അതിനായി തങ്ങളുടെ ജീവിതം സമ്പാദ്യം മുഴുവനും അവര്‍ ചെലവഴിക്കുന്നു. എന്നാല്‍, പിന്നീട് അത് മറ്റുള്ളവര്‍ക്ക് തലവേദയായാല്‍? അത്തരമൊരു അനുഭവത്തെ കുറിച്ച് ഒരു യുവാവ് റെഡ്ഡിറ്റിലെഴുതിയ കുറിപ്പ് വൈറല്‍. ‘2006 ല്‍ ബെംഗളൂരുവില്‍ ഒരു സ്ഥലം വാങ്ങി. ഇപ്പോൾ വില്പനക്കാരന്‍റെ മകൾ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു’ എന്ന തലക്കെട്ടിലായിരുന്നു യുവാവ് താന്‍ നേരിടുന്ന പ്രശ്നം വിവരിച്ചത്. 2006 -ല്‍ മകളുടെ വിവാഹം നടത്തുന്നതിന് പണം കണ്ടെത്താന്‍ വേണ്ടി […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks