Posted inLIFESTYLE, NATIONAL

വിമാനത്തിലെ ലൈഫ് ജാക്കറ്റ് അടിച്ചുമാറ്റി യാത്രക്കാരൻ, കയ്യോടെ പിടിവീണു

വിമാനത്തിലെ സുരക്ഷാ ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് ജാക്കറ്റുകൾ. ഏതെങ്കിലും സാഹചര്യത്തിൽ വെള്ളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ട സാഹചര്യമുണ്ടായാൽ യാത്രക്കാരെ അതിജീവിക്കാൻ സഹായിക്കാനായാണ് വിമാനങ്ങളിലെ എല്ലാ സീറ്റുകളോടും അനുബന്ധിച്ച് ലൈഫ് ജാക്കറ്റുകൾ സജ്ജമാക്കുന്നത്. യാത്ര പുറപ്പെടും മുമ്പ് ലൈഫ് ജാക്കറ്റ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നത് വിമാനങ്ങളിൽ യാത്ര ചെയ്തവർക്ക് പരിചിതമായ കാഴ്ചയാണ്. അങ്ങനെയുള്ള ലൈഫ് ജാക്കറ്റ് ഒരു യാത്രക്കാരൻ മോഷ്ടിച്ച് വീട്ടിൽ കൊണ്ടുപോകാൻ ശ്രമിച്ചാലോ? ഇന്‍ഡിഗോ വിമാനത്തിലാണ് അങ്ങനെയൊരു സംഭവമുണ്ടായത്. സഹയാത്രികനാണ് ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks