Posted inARTS AND ENTERTAINMENT, MOVIE, NATIONAL

ഷാരൂഖ് മുംബൈ നഗരത്തില്‍ കറങ്ങി നടന്നു, ആരും അറിഞ്ഞില്ല

സാധാരണ മനുഷ്യരെ പോലെ നാട്ടിലും നഗരത്തിലുമൊന്നും ഇറങ്ങി നടക്കാന്‍ കഴിയില്ല എന്നത് സെലിബ്രിറ്റികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ചുറ്റും ആളുകള്‍ കൂടുകയും സെല്‍ഫികളെടുക്കുകയുമെല്ലാം ചെയ്യുമ്പോള്‍ ഒന്നും ആസ്വദിക്കാന്‍ കഴിയാതെ നിരാശരാകേണ്ടിവരും അവര്‍ക്ക്. എന്നാല്‍ എങ്ങനേയും പുറത്തിറങ്ങിയേ കഴിയൂ എന്നുള്ള സെലിബ്രിറ്റികള്‍ വേഷം മാറിയും മുഖം മറച്ചുമെല്ലാം അത് ചെയ്യാറുമുണ്ട്.അങ്ങനെ നഗരം ചുറ്റാന്‍ ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഇറങ്ങിയതാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ആളറിയാതിരിക്കാന്‍ ജാക്കറ്റിന്റെ ഹൂഡി കൊണ്ട് തലയും മുഖവും മറച്ച് ആര്‍ക്കും […]

error: Content is protected !!
Exit mobile version