Posted inNATIONAL

പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്: തെളിവുകൾ കണ്ടെത്തി

ന്യൂഡല്‍ഹി:പാകിസ്താൻറെ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ലക്ഷ്യംവെച്ച് വ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് അധികൃതർ റെയ്ഡ് നടത്തിയത്. ഡൽഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, അസം, ഹരിയാണ, ഛത്തീസ്​ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പാക് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലുമായിരുന്നു പരിശോധനയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ, സാമ്പത്തിക രേഖകൾ എന്നിവ അധികൃതർ പിടിച്ചെടുത്തതായാണ് വിവരം. […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks