Posted inHEALTH, LIFESTYLE

‘പ്രായമായ മാതാപിതാക്കൾ നാട്ടിൽ തനിച്ചാണ്, അവർ ക്ഷീണിതരാണ്, വിദേശത്തുള്ള മക്കളിതോർക്കണം’

ഇന്ന് പലരും വിദേശത്താണ് ജോലിക്കായി പോകുന്നത്. പിന്നീട്, അവിടെ തന്നെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. മിക്കവാറും പ്രായമായ അച്ഛനമ്മമാർ തനിച്ച് നാട്ടിൽ ജീവിക്കുകയായിരിക്കും. ചിലരെല്ലാം വിദേശത്ത് പോകാൻ മടിക്കുന്നവരായിരിക്കാം. ചിലർക്ക് മാതാപിതാക്കളെ കൂടി കൊണ്ടുപോകാൻ സാധിക്കാത്തതായിരിക്കാം. എന്തായാലും, അങ്ങനെയുള്ള എൻആർഐ -കളോടായി ചില കാര്യങ്ങൾ പറയുകയാണ് ഒരു ബാങ്കർ. എക്സിലാണ് (ട്വിറ്റർ) ബാങ്കറും എഴുത്തുകാരനുമായ അമരുവി ദേവനാഥൻ ഈ കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാതാപിതാക്കളെ പരിചരിക്കാൻ ഒരാളെ ഏർപ്പാടാക്കുന്നതിനെ കുറിച്ചും അവരെ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് പോസ്റ്റിൽ […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks