വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവണമെങ്കില്‍ അതില്‍ ചില പ്രത്യേക ഇഫക്ടുകൾ വേണം. ആദ്യ സെക്കന്‍റുകളില്‍ തന്നെ കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടുള്ള ഭാഗങ്ങൾ കാണാന്‍ ആളില്ലാതാകും. അതിന് വേണ്ടിയാണ് ഇഫക്ടുകൾക്കുള്ള ശ്രമം. എന്നാൽ, വിഷ്വല്‍ ഇഫക്ട് ചെയ്യാന്‍ പണം ചെലവാണ്. അതിനുള്ള വരുമാനമില്ലാത്തവരാകും പലരും. പിന്നലെ ചെയ്യാനുള്ളത് വിഷ്വല്‍ ഇഫക്ട് സ്വന്തമായി ക്രീയേറ്റ് ചെയ്യുക എന്നതാണ്. അതിനാല്‍ ഒരു കണ്ടന്‍റ് ക്രീയേറ്റര്‍ ചെയ്തത് കണ്ട് അന്തം വിട്ടിരിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. മ്യൂസിക് വീഡിയോയായിരുന്നു യുവാവ് ചെയ്തിരുന്നത്. […]