ഇന്ത്യയിൽ ഇന്ന് ഒരുപാട് വിദേശികൾ താമസിക്കുന്നുണ്ട്. ജോലിയും മറ്റുമായി അവർ ഇന്ത്യൻ ജീവിതത്തോട് പൊരുത്തപ്പെട്ട് പോവുകയും ചെയ്യാറുണ്ട്. ഇന്ത്യയിലെ സംസ്കാരവുമായി ഒരു വിദേശിക്ക് യോജിച്ച് പോവുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യം തന്നെയാണ് അല്ലേ? എന്നാൽപ്പോലും ഇന്ത്യയിലെ ജീവിതം ഏതെങ്കിലുമൊക്കെ തരത്തിൽ അവർ ആസ്വദിക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽ അവർക്ക് തീരെ അംഗീകരിക്കാനാവാത്ത കാര്യങ്ങളും ഉണ്ടാവും. അങ്ങനെ ഒരു പോളിഷ് യുവതി ഇന്ത്യയിലെ തന്റെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. […]