Posted inKERALA

‘വള‍‍ർത്ത്,കുറേ പട്ടികളെക്കൂടി വള‍‍ർത്ത്, എന്റെ കുട്ടിയെ കടിച്ച് പറിക്കുകയായിരുന്നു’;പ്രതികരിച്ച് നിയയുടെ അമ്മ

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരിച്ച് അമ്മ. താൻ ഓടിച്ചുവിട്ട പട്ടിയാണ് തന്റെ കുട്ടിയെ കടിച്ചതെന്ന് അമ്മ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ‘വള‍‍ർത്ത്, കുറേ പട്ടികളെക്കൂടി വള‍‍ർത്ത്’, എന്നും അമ്മ പ്രതികരിച്ചു. അമ്മയുടെ വാക്കുകൾ‘വള‍‍ർത്ത്, കുറേ പട്ടികളെക്കൂടി വള‍‍ർത്ത്. അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞതാ. ഞാൻ ഓടിച്ചുവിട്ട പട്ടിയാണ് എന്റെ കുട്ടിയെ കടിച്ചുകീറിയത്. ഞാൻ ഓടിച്ചെല്ലുമ്പോൾ എന്റെ കുട്ടിയെ കടിച്ച് പറിക്കുകയായിരുന്നു. അപ്പോഴെ ഞാൻ എടുത്തോണ്ട് പോയി. എനിക്കിനി കാണാനാവില്ല.‘ […]

error: Content is protected !!
Exit mobile version