Posted inBUSINESS, TECHNOLOGY, WORLD

ഇത് സൂപ്പറാണ് എന്ന് സോഷ്യൽ മീഡിയയും, ഷോപ്പിം​ഗിൽ സഹായിക്കാൻ റോബോട്ട് 

ടെക്നോളജി ഒരുപാട് വളർന്നു. നമുക്ക് പരിചിതമല്ലാത്ത പലതും ഇപ്പോൾ നിത്യജീവിതത്തിൽ പോലും നമ്മളുപയോ​ഗിച്ച് തുടങ്ങി. ഇന്ന് പല കാര്യങ്ങൾക്കും സഹായിക്കാൻ എഐ ഉണ്ട്. കുറച്ച് കാലം മുമ്പ് റോബോട്ട് എന്നൊക്കെ കേൾക്കുമ്പോൾ അതിശയം ഒക്കെ തോന്നിയിരുന്നെങ്കിൽ ഇന്ന് സകല മേഖലകളിലും അതിന്റെ സാന്നിധ്യം കാണാം. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.  വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് _locarr എന്ന യൂസറാണ്. ജർമ്മനിയിലെ ഒരു ​ഗ്രോസറി സ്റ്റോറിൽ വച്ചാണ് യുവതി ഈ […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks