Posted inARTS AND ENTERTAINMENT, MOVIE

‘സ്റ്റോപ്പ് ഇറ്റ് ​ഗയ്സ്’; വീഡിയോ ചിത്രീകരിച്ചതിൽ ഓൺലൈൻ ചാനലുകാരോട് പ്രകോപിതയായി നടി സാമന്ത

ജിമ്മിന് പുറത്ത് നിന്ന് അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയ ഓൺലൈൻ ചാനലുകാരോട് പ്രകോപിതയായി നടി സാമന്ത. ഫോണിൽ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങൾ എടുക്കുന്നതി നിർത്തണമെന്ന് അവർ ചാനലുകാരോട് അഭ്യർഥിച്ചു. വീണ്ടും ഇത് തുടർന്നതോടെയാണ് താരം പ്രകോപിതയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ജിം സെഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ തന്റെ ചിത്രമെടുക്കുന്നതുകണ്ട സാമന്ത അവരോട് ദയവായി നിർത്താൻ ആവശ്യപ്പെട്ടിരുന്നു. വീണ്ടും പാപ്പരാസികൾ താരത്തെ വളഞ്ഞപ്പോഴാണ് ഇതൊന്ന് നിർത്തൂ എന്ന് സാമന്ത […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks