Posted inNATIONAL

സൈറണ്‍, സുരക്ഷാ മുന്നറിയിപ്പ്; തന്ത്രപ്രധാന നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം; ഉന്നതതല യോഗംവിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഏത് വിധത്തിലുള്ള പാക് പ്രകോപനങ്ങളേയും നേരിടാന്‍ സജ്ജമാകുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. സൈറണുകള്‍ മുഴക്കിയും മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചും സുരക്ഷാസേന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവിധ നഗരങ്ങളില്‍ സൈറണ്‍ സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങളൊരുക്കി, ഇത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. എല്ലാവരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ അവധി […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks