Posted inLIFESTYLE, NATIONAL

അടുത്ത ഡിജെ പാട്ട് ഏത് വയ്ക്കണം? ത‍ർക്കം; യുപിയിൽ വിവാഹ വേദിയിൽ പൊരിഞ്ഞ തല്ല്

വിവാഹ ആഘോഷങ്ങൾ വലിയ സംഘര്‍ത്തിലേക്ക് വഴിമാറുന്നത് ഇന്നൊരു വാര്‍ത്തയല്ലായിരിക്കുന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ അത്തരം സംഭവങ്ങളുടെ വീഡിയോകൾക്ക് വലിയ കാഴ്ചക്കാരാണുള്ളത്. സംഘര്‍ഷത്തിന്‍റെ കാരണമന്വേഷിച്ച് പോയാൽ ഇത്രയും നിസാരമായൊരു കാര്യത്തിനാണോ ഈ അങ്കമെന്ന് നമ്മുക്ക് തോന്നുകയും ചെയ്യും. ഏറ്റവും ഒടുവിലായി ഈ ഗണത്തിലേക്ക് ചേര്‍ക്കാന്‍ പറ്റിയൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടത് ഉത്തർപ്രദേശില്‍ നിന്നുമാണ്.  യുപിയിലെ ഇറ്റാവ ജില്ലയിലെ ബേക്കവാർ ടൗണില്‍ നടന്ന ഒരു വിവാഹവേദിയായിരുന്നു യുദ്ധക്കളമായി മാറിയത്. വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്ന ഡിജെയ്ക്ക് അടുത്ത പാട്ട് ആര് വയ്ക്കണമെന്നതിനെ ചൊല്ലിയുള്ള […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks