Posted inLIFESTYLE

എവറസ്റ്റിന് സമീപത്തായി രാജവെമ്പാലയടക്കം 10 പാമ്പുകൾ, ആശങ്കയിൽ വിദ​ഗ്‍ദ്ധർ

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും ജൈവവൈവിധ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ ഗൗരവത്തോടെ കാണാനും എത്രയും പെട്ടെന്ന് നടപടികൾ കൈക്കൊള്ളാനും ഇതൊരു കാരണമാണ് എന്നും വിദ​ഗ്ദ്ധർ പറയുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പാണ് രാജവെമ്പാല. 18 അടി വരെയാണ് ഇവയുടെ നീളം. വലിയ വിഷമുള്ള ഇവയെ സാധാരണയായി ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ ഇടതൂർന്ന ഉയർന്ന പ്രദേശങ്ങളിലെ വനങ്ങളിലാണ് കാണാറ്. നേപ്പാളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇവയെ കാണുന്നത് വളരെ അപൂർവമാണ്. കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഭഞ്ജ്യാങ്, ഗുപലേശ്വർ, […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks