Posted inLIFESTYLE

താജ്മഹൽ പോലെ തന്നെ; ഇൻറർനെറ്റിൽ തരം​ഗമായി വ്യവസായിയുടെ വീട്

താജ്മഹൽ ശൈലിയിൽ നിർമ്മിച്ച മധ്യപ്രദേശിൽ നിന്നുള്ള ഒരു വീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതിശയകരമായ വാസ്തുവിദ്യ മാത്രമല്ല ഹൃദയസ്പർശിയായ ഒരു കാരണവും ഈ വീട് ഇങ്ങനെ നിർമ്മിച്ചതിന് പിന്നിലുണ്ട്. ബിസിനസുകാരനായ ആനന്ദ് പ്രകാശ് ചൗക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര 4-ബിഎച്ച്കെ മാർബിൾ വീട്. വീടിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടന്റ് ക്രിയേറ്റർ പ്രിയം സരസ്വത് ആണ് പങ്കുവെച്ചത്. ഇതൊരു വീടാണോ അതോ താജ്മഹലിന്റെ പകർപ്പാണോ എന്ന ചോദ്യത്തോടെയാണ് സരസ്വത് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ ഇതിൻറെ ഉടമസ്ഥരായ ദമ്പതികളെയും കാണാം. […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks