Posted inLIFESTYLE, WORLD

കയ്യിലെ ടാറ്റൂ സ്കാൻ ചെയ്ത് സാധനം വാങ്ങി യുവതി, വീഡിയോ കണ്ട് അമ്പരന്ന് കാഴ്ചക്കാർ

അത്ഭുതമെന്ന് തോന്നുംവിധം ശരീരത്തില്‍ പല തരത്തിലുള്ള പച്ചകുത്തുന്നവരുണ്ട്. കടയില്‍ പോയി സ്ഥിരമായി വാങ്ങുന്ന സാധനത്തിന്റെ ബാർകോഡ് തന്നെ ശരീരത്തില്‍ പച്ചകുത്തിയാലോ! യുകെ സ്വദേശിയായ യുവതിയാണ് സ്ഥിരമായി വാങ്ങാറുള്ള ഡ്രിങ്കിന്റെ ബാര്‍കോഡ് കയ്യില്‍ പച്ചകുത്തിയത്. ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ സാധനത്തിന്റെ വില കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നതും സമൂഹികമാധ്യമങ്ങളിള്‍ പരക്കുന്ന വീഡിയോയില്‍ കാണാം. എനർജി ഡ്രിങ്കായ റെഡ് ബുളിന്റെ ക്യുആര്‍ കോഡ് പച്ചകുത്താനായി ഏകദേശം അമ്പത്തിയൊന്നായിരം രൂപയാണ് (600 ഡോളര്‍) യുവതി ചെലവഴിച്ചത്. ക്യു ആര്‍ കോഡിൻ്റെ അരികിലായി പുഴുവിന്റെ […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks