Posted inKERALA

ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ആക്രമണം കുടുംബ തർക്കത്തിന് പിന്നാലെ പ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ വേഴപ്രയിൽ കുടുംബ തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. 42കാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് വിനോദ് ഭാര്യയെ കുത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ അടക്കം ആരംഭിച്ചു.

error: Content is protected !!
Exit mobile version
Enable Notifications OK No thanks