ഇന്ത്യയിൽ സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം നിയമ വിരുദ്ധമാണ് എന്ന് അർത്ഥം. എന്നാൽ, ഇന്ത്യയിൽ ഒളിഞ്ഞും തെളിഞ്ഞും ഈ സ്ത്രീധന സമ്പ്രദായം നിലനിൽക്കുന്നുണ്ട്. അത് സ്വർണമായും സ്ഥലമായും വാഹനങ്ങളായും മറ്റ് സമ്മാനങ്ങളുമായും ഒക്കെ ഭർത്താവിന്റെ അടുത്ത് എത്താറുമുണ്ട്. എങ്കിലും, പലരും പറയുന്നത് അത് മക്കൾക്കുള്ള തങ്ങളുടെ സമ്മാനമാണ് എന്നാണ്. എന്തായാലും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായതിന് പിന്നാലെ. ഒരു ചെറിയ ആൺകുട്ടിയാണ് വീഡിയോയിൽ […]