Posted inLIFESTYLE, NATIONAL

വിവാഹക്ഷണക്കത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു സന്ദേശം

ഇന്ത്യൻ വിവാഹങ്ങളിൽ പ്രധാനമാണ് ക്ഷണക്കത്തുകൾ. തങ്ങൾക്ക് പറ്റുന്ന രീതിയിൽ ഈ ക്ഷണക്കത്തുകൾ വെറൈറ്റി ആക്കി മാറ്റാൻ ഓരോരുത്തരും ശ്രമിക്കാറുണ്ട്. വളരെ വ്യത്യസ്തമായ അനേകം ഡിസൈനുകളിൽ ഇന്ന് അവ ലഭ്യവുമാണ്. എന്നാൽ, മറ്റ് ചില വിവാഹ ക്ഷണക്കത്തുകൾ അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന രസകരമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലും ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.  ബിഹാറിലെ ഭഗൽപൂരിൽ നിന്നാണ് ഈ വിവാഹ ക്ഷണക്കത്ത് പുറത്ത് വരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രാഫിക് സുരക്ഷയെ കുറിച്ചുള്ള സന്ദേശം […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks