Posted inLIFESTYLE, WORLD

പോൺ അടിമകളായി ചിത്രീകരിച്ചു, അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ആമസോൺ ഗോത്രവിഭാഗം

അമേരിക്കൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പരാതിയുമായി ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ തദ്ദേശീയ ഗോത്രവിഭാഗം രംഗത്ത്. മാധ്യമ സ്ഥാപനങ്ങൾ ബോധപൂർവ്വം തങ്ങളുടെ സമൂഹത്തെ ധാർമ്മികമായി അധഃപതിച്ചവരായും അശ്ലീലകാര്യങ്ങൾക്ക് അടിമകളായും ചിത്രീകരിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഏകദേശം 2,000 പേരടങ്ങുന്ന ജവാരി താഴ്‌വരയിലെ മരുബോ ഗോത്ര വിഭാഗമാണ് പത്രമാധ്യമങ്ങൾക്കെതിരെ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. മെയ് 22 -ന് ലോസ് ഏഞ്ചൽസ് കോടതിയിൽ ഇവർ കേസ് ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ന്യൂയോർക്ക് ടൈംസ്, ടിഎംഇസെഡ്, യാഹൂ എന്നീ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ് […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks