ദീര്‍ഘകാല പ്രണയത്തിനൊടുവില്‍ വിവാഹം തീരുമാനിക്കുക. ആ വിവാഹത്തിന് തൊട്ടുമുമ്പ് പങ്കാളിയാകാന്‍ പോകുന്നയാള്‍ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ദീര്‍ഘകാലമായി പരിചയമുള്ള, പ്രണയത്തിലുള്ള ആളുടെ ഏതാണ്ടെല്ലാ വിവരങ്ങളും പങ്കാളിക്കും അറിയാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വിവാഹത്തിന് തൊട്ടുമുമ്പ് മറ്റൊരു പ്രണയമുണ്ടെന്ന വെളിപ്പെടുത്തല്‍ ഏതൊരാളുടെയും മനസ് തകര്‍ക്കാന്‍ പോകുന്ന ഒന്നാണ്.വിവാഹത്തിന് തൊട്ടുമുമ്പ് വരന്റെ പ്രണയബന്ധത്തെ കുറിച്ച് അറിഞ്ഞ വധു തകര്‍ന്ന് പോയെന്ന് റിപ്പോര്‍ട്ട് ചെയ്തത് ദി മിറാറാണ്. ദീര്‍ഘകാല പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. […]