Posted inBUSINESS, NATIONAL

2028ല്‍ ഇന്ത്യ ജര്‍മ്മനിയെ മറികടക്കും, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും

ന്യൂഡല്‍ഹി: 2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പദ്വ്യവസ്ഥയാകുമെന്ന പ്രവചനം നടത്തിയത്. 2023ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായി വളര്‍ന്നിരുന്നു. 2026 ആകുമ്പോള്‍ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ യു.എസ്, ചൈന, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ നാലാമത്തെ സാമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും.2028ല്‍ ജര്‍മനിയെ പിന്തള്ളി 5.7 […]

error: Content is protected !!
Exit mobile version