പ്രശസ്തയായ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് കെരോളെ ഷാവേസ്. തനിക്ക് ആപ്പ് വഴി ബുക്ക് ചെയ്ത ഒരു ടാക്‌സി ഡ്രൈവറില്‍ നിന്നും വണ്‍ സ്റ്റാര്‍ ലഭിച്ചതിനെ കുറിച്ചാണ് ഇപ്പോള്‍ കെരോളെ വെളിപ്പെടുത്തുന്നത്.ജിമ്മില്‍ നിന്നും തിരികെ വീട്ടിലേക്ക് പോരുകയായിരുന്നു അവള്‍. ഒരു ആപ്പ് വഴിയാണ് ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍, തിരികെ വീട്ടിലെത്തിയപ്പോഴാണ് തനിക്ക് വണ്‍ സ്റ്റാര്‍ ലഭിച്ചിരിക്കുന്നതായി കണ്ടത്. അത് അവളെ ആകെ കണ്‍ഫ്യൂഷനിലാക്കിയത്രെ. എന്നാല്‍, അതുകൊണ്ടും തീര്‍ന്നില്ല. പിന്നാലെ അവള്‍ക്ക് വന്നത് ഡ്രൈവറുടെ ഭാര്യയുടെ മെസ്സേജ് […]