Posted inLOCAL

സ്വര്‍ണ്ണവ്യാപാരിയുടെ മരണം: പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കടുത്തുരുത്തി: പോലീസ് കസ്റ്റഡിയിലെടുത്ത സ്വര്‍ണവ്യാപാരിയുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്നും ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും വിശ്വകര്‍മ്മ സമുദായ സംഘടനാ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുഹമ്മയിലെ സ്വര്‍ണവ്യാപാരിയായിരുന്ന പൊന്നാട്ടു പണിക്കാപറമ്പില്‍ രാധാകൃഷ്ണന്റെ മരണത്തിന് കാരണം കടുത്തുരുത്തി പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നും കാരണക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപെട്ടുമാണ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് പ്രതിഷേധക്കാരെത്തിയത്. രാധാകൃഷ്ണന്റെ മാതാവ് പത്മാവതി, ഭാര്യ സതി, മകന്‍ രതീഷ് എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു. പോലീസ് സ്റ്റേഷന് […]

error: Content is protected !!
Exit mobile version