Posted inLIFESTYLE, WORLD

 16 വയസല്ലേ ആയുള്ളൂ, എങ്ങനെ വിശ്വസിക്കും; പ്രായം കുറഞ്ഞ ജഡ്ജിയായി ഹെൻ‍റി

അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി മസാച്യുസെറ്റ്സിലെ ഹിംഗാമിൽ നിന്നുള്ള കൗമാരക്കാരൻ. ചരിത്രപരമായ നേട്ടം എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 16 വയസ്സും മൂന്ന് ദിവസവും പ്രായമുള്ളപ്പോഴാണ്, ഹെൻറി ബക്ക്ലി ‘ജസ്റ്റിസ് ഓഫ് ദി പീസ്’ ആയി സത്യപ്രതിജ്ഞ ചെയ്തത്. അതും തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഉദ്യോ​ഗസ്ഥരോടൊപ്പം. ‘ഞാൻ ജസ്റ്റിസ് ഓഫ് പീസ് ആയി ചുമതലയേറ്റു എന്ന് പറയുമ്പോൾ ആളുകൾക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ പ്രയാസമാണ്, അത് മനസ്സിലാക്കാവുന്നതേയുള്ളൂ’ എന്നാണ് ഹെൻറി ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞത്.  […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks