Posted inLIFESTYLE, NATIONAL

വരനും വധുവും വിവാഹവേഷത്തില്‍ നേരെ ആശുപത്രിയിലേക്ക്, കാരണം ഇതാണ്, ആര് ചെയ്യും ഇങ്ങനെ

ബിഹാറിലെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ കഴിഞ്ഞ ദിവസം അപൂര്‍വമായൊരു രംഗത്തിന് സാക്ഷ്യം വഹിച്ചു. വിവാഹവസ്ത്രത്തില്‍ ഒരു വരനും വധുവും ആശുപത്രിയില്‍ എത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ആളുകള്‍ എല്ലാം അമ്പരന്നു പോയി.വരന്റെ മുത്തശ്ശി ഇവിടെ അത്യാഹിത വിഭാഗത്തില്‍ കിടക്കുകയായിരുന്നു. അവരുടെ വലിയ ആ?ഗ്രഹങ്ങളില്‍ ഒന്നായിരുന്നത്രെ തന്റെ കൊച്ചുമകന്റെ വിവാഹം കാണണം എന്നത്. അങ്ങനെ അതിനായിട്ടാണ് വരനും വധുവും വിവാഹവസ്ത്രത്തില്‍ ആശുപത്രിയില്‍ എത്തിയത്.ബിഹാറിലെ മുസാഫര്‍പൂരിലെ മിഥാന്‍പുരയില്‍ നിന്നുള്ള റീതാ ദേവിയുടെ ചെറുമകനാണ് അഭിഷേക്. അഭിഷേകിന്റെ വിവാഹം […]

error: Content is protected !!
Exit mobile version