ലോകത്ത് പലയിടങ്ങളിലും തൊഴിലിടങ്ങിൽ ജീവനക്കാരെ ചൂഷണം ചെയ്യുകയും പരിഹസിക്കുകയും അപമാനിക്കുകയും ഒക്കെ ചെയ്യുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അതുപോലെ ചൈനയിൽ നിന്നുള്ളൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവനക്കാരിയായ യുവതിക്ക് എച്ച് ആർ സൂപ്പർവൈസർ അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ട് ചൈനയിലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഈ മാനേജർ ഒട്ടും പ്രൊഫഷണലല്ല എന്നും യാതൊരു ദയയും തൊട്ടുതീണ്ടിയില്ലാത്ത ആളാണ് ഇയാൾ എന്നും പലരും വിമർശിച്ചു. ജൂൺ അഞ്ചിനാണ് ജീവനക്കാരി ഈ സംഭവത്തെ […]