Posted inWORLD

ന​ഗ്നയാക്കി, ബലാത്സം​ഗം ചെയ്ത് കൊല്ലുമെന്ന് ഭയന്നു; കോടികൾ കൊള്ളയടിച്ച പ്രതിക്ക് മാപ്പുനൽകി കിം

2016-ൽ തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ കോടതിയിൽ നേരിട്ടെത്തി അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കർദാഷിയാൻ. പാരീസിലെ കോടതിയിലെത്തിയ അവർ ജഡ്ജിക്ക് മുമ്പാകെ മൊഴി നൽകി. താൻ ബലാത്സംഗം ചെയ്യപ്പെടുമെന്നും കൊല്ലപ്പെടുമെന്നും ഭയപ്പെട്ടുവെന്ന് കർദാഷിയാൻ പറഞ്ഞു. ഈ സംഭവം തന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചെന്നും അവർ കണ്ണീരോടെ പറഞ്ഞു. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പുറത്ത് ആരോ നടക്കുന്നതായി തോന്നിയെന്ന് കിം കർദാഷിയാൻ കോടതിയിൽ പറഞ്ഞു. പോലീസ് യൂണിഫോമിലുള്ള പുരുഷന്മാരും കൈവിലങ്ങിട്ടനിലയിൽ മറ്റൊരാളും അകത്തേക്ക് വന്നു. കൈവിലങ്ങിട്ടിരുന്നയാൾ ഹോട്ടലിന്റെ […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks