കാമുകിക്കു വേണ്ടിയാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാമോ? മൂന്ന് മണിക്കൂര്‍ കൃത്രിമ പ്രസവ വേദന അനുഭവിച്ച് കാമുകന്‍, ചെറുകുടല്‍ തകര്‍ന്നു കാമുകിയുടെ നിര്‍ദേശപ്രകാരം മൂന്ന് മണിക്കൂറോളം നീണ്ട കൃത്രിമ പ്രസവവേദനയിലൂടെ കടന്നു പോയ യുവാവിന്റെ ചെറുകുടല്‍ തകരാറിലായതായി റിപ്പോര്‍ട്ട്.ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. കൃത്രിമമായി പ്രസവവേദന അനുഭവിക്കാന്‍ കഴിയുന്ന ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് പരീക്ഷണാര്‍ത്ഥമാണ് വിവാഹത്തിന് മുമ്പ് കാമുകി ആണ്‍സുഹൃത്തിന് കൊണ്ടുപോയതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.സ്ത്രീകള്‍ അനുഭവിക്കുന്ന ശരീരിക വേദനകള്‍ വിവാഹത്തിന് മുമ്പ് […]