ആരണ്യം സിനിമ മാര്‍ച്ച് 14 ന് റിലീസ് ചെയ്യുകയാണ്. പി.ജി. വിശ്വംഭരന്റെ അസിസ്റ്റന്ററായി പ്രവര്‍ത്തിച്ച ശ്രീ S.P ഉണ്ണികൃഷ്ണന് സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന സിനിമ എസ് എസ് മൂവീസ് തിയറ്ററില്‍ എത്തിക്കും. നിര്‍മ്മാതാവ് കൂടിയായ ലോനപ്പന് കുട്ടനാട് അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രം പ്രേക്ഷക ഹൃദയങ്ങളില്‍ പുതിയ സ്ഥാനം കണ്ടെത്തും എന്ന പ്രതീക്ഷയിലാണ്. രണ്ട് കുടുംബങ്ങളുടെ കഥ പറയുകയാണ് ആരണ്യം. അവിവാഹിതനും തന്റേടിയുമായ വിഷ്ണു എന്ന കഥാപാത്രത്തിന്റെ ചെയ്തികളാല്‍ നൊന്ത് നീറി കഴിയുന്ന മാതാപിതാക്കളുടെ വ്യഥയും, മക്കളില്ലാത്ത ദമ്പതികള്‍ […]