97-ാമത് ഓസ്കറില് മികച്ച നടന് ഏഡ്രിയന്ന് ബ്രോഡി. ഇതു രണ്ടാം തവണയാണ് ബ്രോഡി മികച്ച നടനുള്ള ഓസ്കര് നേടുന്നത് ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ പകര്‍ന്നാട്ടത്തിനാണ് ബ്രോഡി മികച്ച നടനുള്ള പുരസ്കാരം ഒരിക്കല്‍കൂടി നേടിയത്. ഇരുപത്തൊമ്പതാം വയസില്‍ ദ് പിയാനിസ്റ്റ് എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ബ്രോഡി ആദ്യത്തെ ഓസ്കര് അവാര്‍ഡ് നേടുന്നത്.ഷോണ്‍ ബേക്കര്‍ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്തു. ‘അനോറ’യുടെ സ്ക്രീന്‍പ്ലേയ്ക്കാണ് ബേക്കര്‍ വീണ്ടും ഓസ്കര് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്. അനോറയുടെ സംവിധായകനും ഷോണ്‍ ബേക്കറാണ്.പതിവുപോലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി […]