Posted inKERALA

മാര്‍ച്ചില്‍ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തില്‍ മഴ തകര്‍ക്കുമെന്നു പ്രവചനം

തിരുവനന്തപുരം: ഫെബ്രുവരി മാസത്തില്‍ കൊടും ചൂടില്‍ വലഞ്ഞ കേരളത്തിന് മാര്‍ച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാര്‍ച്ച് മാസത്തില്‍ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നല്‍കുന്ന സൂചന. മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തില്‍ മാര്‍ച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]

error: Content is protected !!
Exit mobile version