മാലിന്യത്തില്‍ നിന്നും നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കണ്ടെത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ് അല്ലേ എന്നാല്‍, മാലിന്യങ്ങളില്‍ നിന്നും അത്തരം വസ്തുക്കള്‍ കണ്ടെത്തുകയും വലിയ പണം ലാഭിക്കുകയും ചെയ്യുന്ന ഒരു യുവതിയുണ്ട്. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവര്‍ 50,000 ഡോളര്‍ (ഏകദേശം 43.5 ലക്ഷം രൂപ) വരെയാണത്രെ ഇങ്ങനെ ലാഭിച്ചത്.ആളുകള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ നിന്നും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കണ്ടെത്തുകയാണ് അവള്‍. അതില്‍ വസ്ത്രങ്ങളും ബാഗുകളും ചെരിപ്പുകളും മുതല്‍ വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വരെ […]