Posted inKERALA

പുക ഉയർന്ന, പരിശോധന പൂർത്തിയാകാത്ത ബ്ലോക്കിൽ രോഗികൾ; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ ദുരൂഹത. തിങ്കളാഴ്ച ഉച്ചയോടെ ആറാംനിലയിലെ ഒടി ബ്ലോക്കില്‍നിന്നാണ് പുക ഉയര്‍ന്നത്. ഇതേ ബ്ലോക്കിലെ മൂന്നും നാലും നിലകളില്‍നിന്നാണ് രോഗികളെ ഒഴിപ്പിച്ചത്. നേരത്തെയും പുക ഉയര്‍ന്ന ഈ ബ്ലോക്കില്‍ പരിശോധന പൂര്‍ത്തിയാകാതെ രോഗികളെ പ്രവേശിപ്പിക്കില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ന് പുക ഉയര്‍ന്നപ്പോള്‍ ഇതേ ബ്ലോക്കില്‍ നിന്ന് 35 പേരെയാണ് ഒഴിപ്പിച്ചത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും രോഗികള്‍ ഉണ്ടായിരുന്നതായാണ് […]

error: Content is protected !!
Exit mobile version