Posted inHEALTH, NATIONAL

‘ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ’, കുറിച്ച് ഡോക്ടർ

ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുള്ള ​മരുന്നുകളിലൊന്നാണ് പാരസെറ്റാമോൾ. പനിക്കും ശരീരവേദനയ്ക്കും തുടങ്ങി പല രോ​ഗലക്ഷണങ്ങൾക്കും ഡോക്ടറുടെ അഭിപ്രായം തേടാതെ പാരസെറ്റാമോൾ ചികിത്സയിൽ ഒതുക്കുന്നവരുണ്ട്. പാരസെറ്റാമോളിന്റെ അനിയന്ത്രിതമായ ഉപയോ​ഗം കരൾ രോ​ഗങ്ങളിലേക്ക് നയിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. പാരസെറ്റാമോളുകളിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള ഡോളോ-650-യുടെ ഉപയോ​ഗവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ നിയന്ത്രണമില്ലാത്ത ഡോളോ 650 ഉപയോ​ഗശീലത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിച്ചിരിക്കുകയാണ് ഡോ. പളനിയപ്പൻ മാണിക്കം. ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കുന്നതുപോലെയാണ് എന്നാണ് ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ പളനിയപ്പൻ ട്വിറ്ററിൽ കുറിച്ചത്. നിരവധി […]

error: Content is protected !!
Exit mobile version