ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അതിനുള്ള പിഴയും നാം ഒടുക്കേണ്ടി വരും. എന്നാല്‍, യുഎസ്സില്‍ നിന്നുള്ള ഒരു ഇന്‍ഫ്‌ലുവന്‍സര്‍ ട്രാഫിക് ഫൈനുകള്‍ ഒഴിവാക്കാന്‍ താന്‍ സ്വീകരിക്കുന്ന ടിപ്പുകള്‍ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതിന്റെ പേരില്‍ നല്ല പരിഹാസവും യുവതി ഏറ്റുവാങ്ങുന്നുണ്ട്.യുഎസ്സില്‍ നിന്നുള്ള ഐവി ബ്ലൂം എന്ന ഇന്‍ഫ്‌ലുവന്‍സറാണ് എങ്ങനെയാണ് താന്‍ ട്രാഫിക് ടിക്കറ്റില്‍ നിന്നും രക്ഷപ്പെടാറുള്ളത് എന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന് അഭിനയിക്കുക, ഭര്‍ത്താവ് മരിച്ചുവെന്ന് കള്ളം പറയുക തുടങ്ങിയ […]