അവരെല്ലാം പ്രണയത്തിലായിരുന്നു. തങ്ങളുടെ കാമുമാര്‍ക്ക് വേണ്ടി 36 പുരുഷന്മാര് ചെലവഴിച്ചത് 1.2 കോടി രൂപ. പക്ഷേ, പിന്നീടാണ് ആ 36 കാമുകന്മാരും സത്യമറിഞ്ഞത്. അവരെല്ലാം പ്രണയിച്ചിരുന്നത് ഒരാളെ. ചൈനയിലെ ഷെന്‍ഷെനിലെ ഒരു സ്ത്രീ 90 കിലോമീറ്റര്‍ അകലെയുള്ള ഹുയിഷൗവില്‍ തന്റെ 36 കാമുകന്മാരോട് അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു. എല്ലാ അപ്പാര്‍ട്ട്മെന്റുകളും വാങ്ങിയത് ജിയു ജിംഗ് തായ്, ഹാവോ യി ഷാങ് യുവാന്‍ എന്നീ രണ്ട് റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലായിട്ടായിരുന്നുവെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ വര്‍ഷം […]