കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജിന് ജാമ്യം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു പിസി ജോര്‍ജിനെതിരേ കേസെടുത്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് പിസി ജോര്‍ജിന്റെ ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്. ആഞ്ജിയോഗ്രാം ഉള്‍പ്പെടെയുള്ളവ ചെയ്യേണ്ടതുണ്ട് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ എത്തിയിരുന്നു. ഇത് കോടതി പരിഗണിച്ചു. പോലീസ് റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. കേസ് നടപടിക്രമങ്ങളടക്കം പൂര്‍ത്തിയായതാണ്. മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചു.. അതുകൊണ്ട് തന്നെ […]
Tag: p.c.george
Posted inKERALA