Posted inWORLD

സുനിത ഉടന്‍ ഇന്ത്യയിലേക്കു വരുമെന്നു ബന്ധുക്കള്‍, ക്ഷണിച്ച് പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. ആ നിമിഷം അവിശ്വസനീയമായിരുന്നുവെന്ന് സുനിതയുടെ സഹോദരഭാര്യ ഫാല്‍ഗുനി പാണ്ഡ്യ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സുനിത വില്യംസ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂര്‍വ്വിക ഭൂമിയാണ്. ആ രാജ്യവുമായി അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടന്‍ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ഫാല്‍ഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് […]

error: Content is protected !!
Exit mobile version