അതിരപ്പിള്ളി: വെറ്റിലപ്പാറയില്‍ കരിക്കും കരിമ്പ് ജ്യൂസും വില്‍ക്കുന്ന കട കാട്ടാന തകര്‍ത്തു. വിശ്വനാഥന്‍ എന്ന ആളുടെ കടയാണ് ആന തകര്‍ത്തത്
. രാത്രി 12 മണിയോടെ അഞ്ച് ആനകള്‍ അടങ്ങുന്ന കൂട്ടം ആണ് കട തകര്‍ത്തത്


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply