Posted inKERALA

ശബരിമലയിലെ ‘പുണ്യം പൂങ്കാവന’ ത്തില്‍ പണപ്പിരിവ്; പദ്ധതി നിര്‍ത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പദ്ധതിയുടെ പേരില്‍ വന്‍ പണപ്പിരിവ് നടത്തിയെന്ന റിപ്പോര്‍ട്ടിലാണ് നടപടി. പദ്ധതിയുടെ പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനോട് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയുടെ മുന്നിലേക്ക് എത്തിയത്. ഒരുമാസം മുന്‍പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പുണ്യം പൂങ്കാവനം […]

error: Content is protected !!
Exit mobile version